ദെഹ്റാദൂണ്‍: ഗംഗയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ച് ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് സംഘം. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് ഒഴുക്കില്‍പ്പെട്ട വ്യക്തിയെ രക്ഷിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
read also: യുവതി കൊന്നത് റൂംമേറ്റിന്റെ ആണ്‍സുഹൃത്ത്: നടുക്കുന്ന ദൃശ്യങ്ങള്‍
ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇയാള്‍ ഒഴുകിപോകുന്നതും എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥൻ ആഷിഖ് അലി നീന്തിചെന്ന് ഇയാളെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍.