23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നു, ആള്‍ക്കാരുടെ ജീവൻ വച്ചാണോ കളി’- പൊട്ടിക്കാത്ത ബിയറില്‍ പച്ചപായല്‍, വിമർശനം

Date:


പൊട്ടിക്കാത്ത കിംഗ് ഫിഷറിന്റെ ബിയറില്‍ പച്ച പായൽ നിറഞ്ഞിരിക്കുന്നുവെന്നു യുവാവ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. തെലങ്കാനയിലെ ഹനംകാെണ്ടയിലാണ് സംഭവം.

യുവാവ് വൈൻ ഷോപ്പില്‍ നിന്ന് കിംഗ് ഫിഷർ ലൈറ്റ് ബിയറാണ് വാങ്ങിയത്. കുടിക്കാനായി ബോട്ടിലിന്റെ മൂടി തുറക്കാനെടുത്തപ്പോഴാണ് പായല്‍ കണ്ടത്. ഇയാള്‍ കുപ്പിയുമായി മദ്യശാലയിൽ ചെല്ലുകയും മറ്റൊരു ബിയർ നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉടമ അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ ഷോപ്പിലുണ്ടായിരുന്ന ആള്‍ക്കാർ ഇടപെട്ടു.

read also: മുണ്ടക്കൈ ഉരുൾപൊട്ടൽ : 125 മരണം സ്ഥിരീകരിച്ചു

‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നുണ്ട്. ആള്‍ക്കാരുടെ ജീവൻ വച്ചാണോ” കളിക്കുന്നതെന്ന് വിമർശിച്ചുകൊണ്ട് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related