6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

വെടിവയ്പ്പ് പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീർ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Date:


ന്യൂഡൽഹി : മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ആർട്ടിലറി സെൻ്ററിൽ വെടിവയ്പ്പ് പരിശീലനത്തിനിടെ ഇന്ത്യൻ ഫീൽഡ് തോക്കിൽ നിന്നുള്ള ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീർ സൈനികർ കൊല്ലപ്പെട്ടു .

വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം അപകടമുണ്ടായത്. അഗ്നിവീർ ഉദ്യോഗസ്ഥന്മാരായ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

read also: ഗര്‍ഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു ; കാമുകന്‍ അറസ്റ്റില്‍
അഗ്‌നിവീർ സംഘം ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റു, ഡിയോലാലിയിലെ എംഎച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി; വനിതാ മുഖ്യമന്ത്രിക്കായി കേരളത്തെ തയ്യാറാക്കുകയാണ് ലക്ഷ്യം: കെ.സി വേണുഗോപാല്‍

  കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി...