ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം: 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ


ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം. ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

read also: യൂത്ത് കോണ്‍ഗ്രസ് ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ച സംഭവം: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.