ശക്തമായ മഴ: സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം


ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

read also: അമ്മയുടെ മരണം മദ്യപാനിയാക്കി, മതം മാറ്റത്തെക്കുറിച്ച് യുവന്‍ ശങ്കര്‍ രാജ

ബംഗളൂരുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി.