19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

വ്യാജമദ്യദുരന്തം: 25 മരണം, 49 പേര്‍ ചികിത്സയില്‍

Date:



പട്ന: മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലെ സിവാൻ, സരണ്‍ ജില്ലകളിൽ വ്യാജമദ്യദുരന്തത്തില്‍ 25 പേർ മരിച്ചു. 49 പേർ ചികിത്സയില്‍. മദ്യത്തില്‍ മീഥൈയില്‍ ആല്‍ക്കഹോള്‍ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

read also: ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സംഭവത്തില്‍, ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related