14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

വെബ് സീരീസിൽ അശ്ലീല രംഗങ്ങള്‍: ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്

Date:


ഗന്ധി ബാത് സീരീസിലെ ആറാം സീസണിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനു ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് ഏക്ത കപൂറിനും അമ്മ ശോഭാ കപൂറിനെ എതിരെ പോക്സോ കേസ്. മുംബൈ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.

read also: അമ്മുക്കുട്ടിയുടെ മരണം കൊലപാതകം: 11 മാസത്തിനുശേഷം കാമുകന്‍ അറസ്റ്റില്‍

2021ലാണ് കേസിനാസ്പദമായ സംഭവം. അഡള്‍ട്ട് കണ്ടന്റ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഗന്ധി ബാത് എന്ന വെബ്സീരീസിലാണ് പെണ്‍കുട്ടികളുടെ അശ്ലീല രംഗങ്ങളുള്ളത്. 2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ സ്ട്രീം ചെയ്ത എപ്പിസോഡില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു എന്ന പരാതിയിലാണ് കേസ്. നിലവില്‍ ഈ എപ്പിസോഡ് സ്ട്രീമിംഗ് ആപ്പില്‍ നിന്ന് നീക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related