18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം: 4 ജവാന്മാര്‍ക്ക് പരിക്ക്

Date:



ശ്രീനഗർ: സൈനികവാഹനത്തിനുനേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ ഗുല്‍മാർഗില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നാല് സൈനികർക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പുല്‍വാമയില്‍ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.

read also: തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ല: എംവി ഗോവിന്ദൻ

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....