18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലിടിച്ച്‌ ബസ് അപകടം: 12 മരണം, 36 പേര്‍ക്ക് പരിക്ക്

Date:


സിക്കർ: രാജസ്ഥാനിലെ സിക്കറില്‍ ബസ് ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലിടിച്ച്‌ 12 മരണം. 36 പേർക്ക് പരിക്കേറ്റു. നവല്‍ഗഡില്‍നിന്ന് സുജൻഗഡിലേയ്ക്കുള്ള യാത്രാമധ്യേ ലക്ഷ്മണ്‍ഗഡിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബസ് ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

read also: യുവാവ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാൻ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...