17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ഷാരൂഖ് ഖാന് നേരെ വധഭീഷണി : അതീവ സുരക്ഷയൊരുക്കി പോലീസ്

Date:



മുംബൈ : ബോളിവുഡ് താരം ഷാരുഖ് ഖാന് നേരെ വധഭീഷണി. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള ഫോൺകോള്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് വന്നത്.

50 ലക്ഷം തന്നില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണി. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ മുംബൈ ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയാക്കി മാറ്റി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ച് നിരന്തരം ഭീഷണിസന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഷാരൂഖാനും ഭീഷണി സന്ദേശം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related