ഇംഫാല്‍: മണിപ്പുരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കുക്കി വിഭാഗം സായുധർ എന്ന് സംശയിക്കുന്ന 11 പേർ കൊല്ലപ്പെട്ടുവെന്നു റിപ്പോർട്ട്. അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിലാണ് സംഭവം.
read also: ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 13 ന് പൊതു അവധി
ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷൻ കലാപകാരികള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പില്‍ സി.ആർ.പി.എഫ്. ജവാന്മാർക്കും പരിക്കേറ്റെന്നാണ് വിവരം.