14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

വിഷപ്പുകയിൽ മുങ്ങി ഡൽഹി: 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു

Date:


ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്ത പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 409ൽ എത്തി. നഗരം പുകമഞ്ഞിൽ നിറഞ്ഞു, ഇത് ദൃശ്യപരത കുറയ്ക്കുകയും ഗതാഗതവും വിമാന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.

ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് എ.ക്യു.ഐ. തുടർച്ചയായ മൂന്നാം ദിവസവും നഗരം കടുത്ത വായു മലിനീകരണത്തിൽ കുടുങ്ങിയതിനാൽ, എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ്റെ ഉത്തരവിനെത്തുടർന്ന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി...