'ഷെയിം ഓൺ യു ഷാക്കിബ്' ഏയ്ഞ്ചലൊ മാത്യൂസിനെ ടൈം ഔട്ടിൽ പുറത്താക്കാന്‍ അപ്പീല്‍ ചെയ്ത ബംഗ്ലാദേശ് നായകനെതിരെ ക്രിക്കറ്റ് പ്രേമികള്‍



മാന്യന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന്‍റെ അന്തസിന് ചേര്‍ന്ന നീക്കമല്ല താരത്തില്‍ നിന്ന് ഉണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.