Rohit Sharma Batting| കോഹ്ലി ഉൾപ്പടെ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ രോഹിത് 87 റൺസ് നേടിയത് എങ്ങനെ?
ശരിക്കു പറഞ്ഞാൽ ഇന്നത്തെ പിച്ചിൽ ഭൂതങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഒരാൾക്ക് ലൈനിലൂടെ അടിക്കാനും മുകളിലേക്ക് ഡ്രൈവ് ചെയ്യാനും ഫ്രണ്ട് ഫുട്ടിൽ നിന്ന് സുഖമായി കളിക്കാനും കഴിയുന്ന ബാറ്റർമാരുടെ പറുദീസ ആയിരുന്നില്ല. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ – കോഹ്‌ലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ ഇതിന് ഉദാഹരണമാണ്.