IND vs PAK World Cup 2023: പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനാകാത്തതിന്‍റെ 3 കാരണങ്ങൾ


വെടിക്കെട്ട് ബാറ്റിങ്ങിലൂടെ രോഹിത് നേടിയ 86 റൺസ് പാകിസ്ഥാന്‍റെ എല്ലാ പ്രതീക്ഷകളും തകർത്തുകളഞ്ഞു. ഇവിടെയിതാ, ഇന്നത്തെ ആവേശപ്പോരിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനാകാതെ പോയതിന്‍റെ 3 സുപ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.