IOC Mumbai Session 2023: 'മുംബൈ ഐഒസി സെഷൻ ഇന്ത്യൻ കായികരംഗത്തെ ചരിത്രനിമിഷം': നിതാ അംബാനി Sports By Special Correspondent On Nov 14, 2023 Share സ്‌പോർട്‌സിന്റെയും കായികതാരങ്ങളുടെയും വികസനത്തിൽ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് പറഞ്ഞു Share