ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പര; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും



നവംബർ 26 ന് കാര്യവട്ടത്ത് രണ്ടാം മത്സരം നടക്കും. ടിക്കറ്റ് വിൽപ്പന ഇന്ന് തുടങ്ങും