15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

David Warner| ലോകകപ്പിൽ അതിവേഗത്തിൽ 1000 റൺസ്; സച്ചിന്റെയും ഡിവില്ലിയേഴ്‌സിന്റെയും റെക്കോഡ് തകർത്ത് ഡേവിഡ് വാർണർ

Date:


36കാരനായ വാർണർ 151 മത്സരങ്ങളിൽ നിന്നായി ഓസ്ട്രേലിയക്കായി 6000 റണ്‍സ് നേടിയിട്ടുണ്ട്. ഇതിനൊപ്പം ലോകകപ്പിൽ 1000 റൺസ് നേടുന്ന നാലാമത്തെ ബാറ്ററായി വാർണർ. റിക്കി പോണ്ടിങ് (1743), ആദം ഗിൽക്രിസ്റ്റ് (1085), മാർക്ക് വോ (1004) എന്നിവരാണ് വാർണര്‍ക്ക് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related