ചൈനയും പാക്കിസ്ഥാനും പൊന്മുടിയിലെത്തും; ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിൽ തീപാറും

[ad_1]

ചൈനയില്‍ നിന്നും 16 റൈഡേഴ്‌സും പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു പേരുമാണ് ചാംപ്യന്‍ഷിപ്പിനെത്തുന്നത്. ഇന്തോനേഷ്യയില്‍ നിന്ന് 18 റൈഡേഴ്‌സും ജപ്പാനില്‍ നിന്ന് 11 പേരും ചൈനീസ് തായ്‌പേയ്, ഫിലിപ്പൈന്‍സ് എന്നിവടങ്ങളില്‍ നിന്ന് 10 വീതം റൈഡേഴ്‌സും ചാംപ്യന്‍ഷിപ്പിനെത്തും

[ad_2]