15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

റിയൽമി 11 5ജി : റിവ്യു

Date:



ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി 11 5ജി. പോക്കറ്റിൽ ഒതുങ്ങുന്ന വിലക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.72 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് ഉണ്ടായിരിക്കുന്നതാണ്. മീഡിയടെക് ഡെമൻസിറ്റി 6100+ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 108 മെഗാപിക്സൽ ക്യാമറയും, 2 മെഗാപിക്സൽ പോർട്രെയറ്റ് ക്യാമറയുമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. റിയൽമി 11 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 15,000 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: എണ്ണവില കുതിക്കുന്നു! ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related