10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

നഗരത്തിൽ തെരുവ് നായ ആക്രമണം

Date:

തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായ ആക്രമണം . നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെ നായ കടിച്ചു പരിക്കേൽപിച്ചു. കാലിൽ ആഴത്തിൽ മുറിവ് ഏറ്റിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്‍റെ പിന്നിലിരുന്ന് സഞ്ചരിക്കവെ പിന്നാലെ എത്തി കടിക്കുകയായിരുന്നു.സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത്. ആഴത്തിൽ മുറിവേറ്റ ശ്രീനിവാസനെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...