11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ സമ്മേളനം

Date:

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി. വി.ജെ.ടി ഹാളിന് മുന്നിൽ സ്ഥാപിച്ച കോടിയേരിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ അനുസ്മരണ സമ്മേളനത്തില്‍ നേതാക്കൾ കോടിയേരിയുമൊത്തുള്ള ഓർമകൾ പങ്കുവെച്ചു. കോടിയേരിയുടെ ചിത എരിഞ്ഞപ്പോൾ മുഖ്യമന്ത്രി വിതുമ്പിയതിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഒരേസമയത്ത് നിയമസഭയിൽ സാമാജികരാകാൻ കഴിഞ്ഞതിന്റെ അനുഭവം കാനം രാജേന്ദ്രൻ പങ്കുവെച്ചു.

അധികാരം ഉണ്ടായിരുന്നപ്പോഴും അധികാരം ഇല്ലാതിരുന്നപ്പോഴും ഒരേ ഭാവം കാത്തു സൂക്ഷിച്ചിരുന്ന അപൂർവ്വ വക്തിത്വമായിരുന്നു കോടിയേരിയെന്ന് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാബാവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...