14
July, 2026

A News 365Times Venture

14
Tuesday
July, 2026

A News 365Times Venture

ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

Date:

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെയെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങള്‍ ഈ സുദിനത്തില്‍ സ്മരിക്കുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈസ്റ്റര്‍ ആശംസകള്‍ സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ന് ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാല് വര്‍ഷത്തില്‍ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ മോഷ്ടിച്ചത് നൂറ് കോടിയുടെ പുതപ്പും ബെഡ്ഷീറ്റും; പിഴയൊടുക്കുന്നത് കരാര്‍ ജീവനക്കാര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ നടത്തുന്ന വന്‍ മോഷണത്തിന്റെ...

വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്, നിരാഹാരം അവസാനിപ്പിക്കണം; സി.ജെ.പിക്കും പിന്തുണയറിയിച്ച് ഉദ്ധവ്

  മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ ദല്‍ഹി ജന്തര്‍...