10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

ബോംബ് ഭീഷണി; ഡൽഹിയിൽ സ്കൂൾ ഒഴിപ്പിച്ചു

Date:

ഡൽഹിയിലെ സാദിഖ് നഗറിലുള്ള ഇന്ത്യൻ സ്‌കൂളിൽ ബോംബ് ഭീഷണി. തുടർന്ന് സ്‌കൂളിലെ ജീവനക്കാരേയും കുട്ടികളേയും ഒഴിപ്പിച്ചു. ഡൽഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.

ഇമെയിൽ വഴിയാണ് സ്‌കൂളിന് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാവിലെ 10.49ഓടെയാണ് ഇമെയിൽ ലഭിച്ചത്. 2022 നവംബറിൽ ഇതേ സ്‌കൂളിലേക്ക് ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പിന്നാലെ ഭീഷണി വ്യാജമെന്ന് തെളിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...