ബെംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിന്റെ (എസ്.ഐ.ആര്) മറവില്‍ ജനങ്ങളുടെ വോട്ടുകള്‍ വെട്ടുന്നതിനെതിരെ നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ പത്ത് ദിവസത്തെ പ്രതിരോധയാത്രയ്ക്ക് തുടക്കമായി. സെപ്റ്റംബര്‍ 23ന് കലബുര്‍ഗിയിലെ രാംനഗര്‍ മേഖലയിലാണ് യാത്ര ആരംഭിച്ചത്. പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച പ്രകാശ് രാജ്, വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ പേരുകള്‍ ഒഴിവാക്കപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തി. ‘പശ്ചിമ ബംഗാളില്‍ വോട്ടവകാശം നഷ്ട്ടപ്പെട്ട 38 ലക്ഷം പേര് കോടതികളെ സമീപിച്ചിട്ടുണ്ട്. അവരുടെ ഹരജികള്‍ കേള്‍ക്കാന്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിച്ചിട്ടുമുണ്ട്. എല്ലാ […]
Source link
എസ്.ഐ.ആറിനെതിരെ പ്രകാശ് രാജ്; 10 ദിവസത്തെ പ്രതിരോധ യാത്രയ്ക്ക് തുടക്കം
Date:




