Jailer: റെക്കോർഡിട്ട് രജനികാന്തിന്റെ ‘ജയിലർ’; ആദ്യദിവസത്തെ കളക്ഷൻ പുറത്ത്


അജിത്കുമാർ നായകനായ ‘തുനിവ്’ – 24.59 കോടി, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വൻ 2’ -21 കോടി, വിജയ് ചിത്രം ‘വാരിസ്’- 19.43 കോടി, ‘മാവീരൻ’- 7.61 കോടി, ‘മാമന്നൻ’- 7.12 കോടി, ‘വാത്തി’- 5.80 കോടി, ‘പത്തു തല’- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ലെ സിനിമകളുടെ കളക്ഷൻ.