ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അസൂയ; ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു
സോഷ്യല്‍ മീഡിയയിലെ പ്രശസ്തി ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളുടെ ഭാര്യ. ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു