വാഷിങ്ടണ്‍: യു.എസില്‍ എച്ച് വണ്‍ ബി വിസയ്ക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ ഫീസ് സ്ഥിരമാക്കാന്‍ നിര്‍ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം ട്രംപ് താത്ക്കാലികമായി ഫീസ് ചുമത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധിപ്പിക്കാനും സ്ഥിരമാക്കാനും തീരുമാനിച്ചത്. ഇന്ത്യക്കാര്‍ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുന്നതാണ് യു.എസിന്റെ തീരുമനാനം. വര്‍ധിപ്പിച്ച ഫീസ് നിയമവിരുദ്ധമാണോ എന്ന കാര്യം യു.എസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ തീരുമാനം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വിസയുടെ നിരക്ക് ഉയര്‍ത്തിയതിനെ ഫെഡറല്‍ കോടതി തടഞ്ഞിരുന്നു. എച്ച് വണ്‍ ബി […]
Source link
എച്ച് വണ്‍ ബി വിസക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ സ്ഥിരം ഫീസ് ഈടാക്കാന്‍ യു.എസ് നീക്കം
Date:




