Rohit Sharma: ബാറ്റിങ്ങിൽ മാത്രമല്ല, നിരത്തിലും അതിവേഗം; രോഹിത് ശർമയ്ക്ക് 215 കി.മീ. വേഗത്തിൽ കാറോടിച്ചതിന് പിഴ Sports By Special Correspondent On Nov 11, 2023 Share Rohit Sharma OverSpeed: മണിക്കൂറിൽ 215 കിലോമീറ്റർ വേഗത്തിൽ രോഹിത് വാഹനത്തിൽ സഞ്ചരിച്ചതായും കണ്ടെത്തി Share