7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

പുലിനഖ ലോക്കറ്റ് ധരിച്ച ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

Date:


മംഗളൂരു: പുലിനഖ ലോക്കറ്റ് ധരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയിൽ. ചിക്കമംഗളൂരു ജില്ലയില്‍ കലസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ദര്‍ശനാണ് പുലിനഖ ലോക്കറ്റ് ധരിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ദര്‍ശനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. എന്നാൽ, ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. അവധി അപേക്ഷ നല്‍കാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് ദര്‍ശനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് ശേഷമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷിനെതിരായ സമരം: രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ലോക്‌സഭാ...

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ്...