തെന്നിന്ത്യൻ താരസുന്ദരി വിവാഹിതയാകുന്നു: വരൻ നടൻ, ആശംസയോടെ ആരാധകർ



തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. രണ്ടു വർഷത്തിന് മുൻപാണ് നടന്‍ ജാക്കി ഭഗ്നാനിയുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച ഇരുവരുടെയും വിവാഹ വാർത്തയാണ്.

read also: ജപ്പാനിൽ സുനാമി; ഒന്നര മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ച് തിരമാലകൾ

വിദേശത്തുവച്ച്‌ ഡസ്റ്റിനേഷന്‍ വിവാഹമാണ് ജോഡികള്‍ പ്ലാന്‍ ചെയ്യുന്നതെന്നും  ഫെബ്രുവരി 22നായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗോവയില്‍ വച്ച്‌ ബീച്ച്‌ വെഡ്ഡിങ് നടത്താനും താരങ്ങൾ ആലോചിക്കുന്നുണ്ട്.