17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

മേജർ രവി, ദേവൻ എന്നിവർക്ക് പിന്നാലെ നിർമ്മാതാവ് ജി സുരേഷ് കുമാറും!! ബിജെപി സംസ്ഥാന കമ്മിറ്റിയിൽ അംഗമായി

Date:


ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പ്രമുഖ സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ ഉൾപ്പെടുത്തി. പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സുരേഷ് കുമാറിനൊപ്പം പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ നിർമ്മാതാവാണ് സുരേഷ് കുമാർ. നടി മേനകയാണ് ഭാര്യ. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടി കീർത്തി, രേവതി എന്നിവരാണ് മക്കൾ.

read also: മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യക്ക് ഇസ്രയേലിന്റെ പിന്തുണ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രയേല്‍

സിനിമാ സംവിധായകനും നടനുമായ മേജർ രവി, നടൻ ദേവൻ എന്നിവരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ദിവസങ്ങൾക്ക് മുൻപ് തിര‍ഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related