23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

തൊഴിൽ വിസയിൽ പുതിയ ഭേദഗതിയുമായി യുഎഇ

Date:


ദുബായ്: തൊഴിൽ വിസയിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ച് യുഎഇ. തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമമാണ് യുഎഇ നടപ്പാക്കിയിരിക്കുന്നത്. യുഎഇയുടെ പുതിയ നീക്കം ഇന്ത്യക്കാരടക്കമുള്ള തിരിച്ചടിയായെക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്പനികൾ യുഎഇയിൽ ഉണ്ട്.

ഇത്തരം സ്ഥാപനങ്ങൾ അപേക്ഷിക്കുമ്പോൾ ഇനി 20 ശതമാനം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകേണ്ടതാണ്. അതേസമയം, നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണം നിയന്ത്രണമേർപ്പെടുത്തുകയല്ലെന്ന് യുഎഇ വ്യക്തമാക്കി. പകരം, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...