21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

9 മാസം വകുപ്പില്ലാ മന്ത്രിയായി ജയിലില്‍: ഒടുവില്‍ മന്ത്രി സ്ഥാനം രാജി വച്ച് സെന്തില്‍ ബാലാജി

Date:


ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾ. അനധികൃത പണമിടപാടു കേസില്‍ ജയിലിലായ മന്ത്രി സെന്തില്‍ ബാലാജി രാജി വച്ചു. ജൂണ്‍ 14നാണ് സെന്തില്‍ ബാലാജി അറസ്റ്റിലായത്. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. ഒൻപത് മാസത്തിനു ശേഷമാണ് രാജി.

read also: മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്‌ബോളർക്ക് ദാരുണാന്ത്യം

കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതികളില്‍ സമർപ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിതിന് പിന്നാലെയാണ് രാജി. നിലവില്‍ പുഴല്‍ സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...