7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

നെടുമ്പാശേരിയിൽ ബംഗാൾ സ്വദേശിയെ വ്യാജ പാസ്പോർട്ടുമായി പിടികൂടി: പ്രതിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെട്ടു

Date:


കൊച്ചി: വ്യാജ പാസ്‌പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.

വ്യാഴാഴ്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊ‍ജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related