25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

കൊല്ലത്ത് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Date:


കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയും അമലിനെയുമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു.

വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ കുട്ടികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related