26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

തേയില വെള്ളവും പനിക്കൂർക്ക ഇലയും !! മുടി കറുപ്പിക്കാൻ ഇങ്ങനെ ചെയ്യൂ

Date:


നരച്ച മുടി പലർക്കും ഒരു ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ മാർക്കറ്റില്‍ കിട്ടുന്ന ഹെയർ ഡൈയെ നര മറയ്‌ക്കാനായി ആശ്രയിക്കുന്നത് നമ്മളിൽ പലരും. യാതൊരു കെമിക്കലുകളും ചേർക്കാത്ത കിടിലൻ ഹെയർ ഡൈ വീട്ടില്‍ തന്നെയുണ്ടാക്കാം. പനിക്കൂർക്ക, തേയിലവെള്ളം, മൈലാഞ്ചിയില ഉണക്കിയത്, ഒരു വൈറ്റമിൻ ഗുളിക ഇത്രയും സാധനങ്ങള്‍ ഉണ്ടെങ്കിൽ ഹെയർ ഡൈ തയ്യാറാക്കാം.

read also: തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും വെറും ദിവാസ്വപ്നം: കെ സുധാകരന്‍

കുറച്ചു പനിക്കൂർക്കയുടെ ഇല, രണ്ട് ടീസ്പൂണ്‍ തേയിലവെള്ളം, രണ്ട് സ്പൂണ്‍ മൈലാഞ്ചിയില ഉണക്കിയത്, വൈറ്റമിൻ ഗുളിക എന്നിവ ചേർത്ത് നന്നായി അടിച്ച്‌ പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ നന്നായി തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. പതിയെപ്പതിയെ നര മാറി, മുടിയിഴകള്‍ കറുത്തുവരുന്നത് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...