6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

ജനനേന്ദ്രിയം ഛേദിച്ച ശേഷം കാമുകനെ റോഡില്‍ തള്ളി: ആക്രമണം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം, യുവതിക്കെതിരെ അന്വേഷണം

Date:



പട്‌ന: കാമുകന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചതായി പരാതി. ആക്രമണത്തിന് ശേഷം റോഡില്‍ തള്ളിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബക്‌സാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. യുവാവിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷമായിരുന്നു യുവതിയുടെ ആക്രമണം.

read also: ‘ചിൽ ​ഗയ്സ്, എല്ലാം ശരിയാകും’: ആശ്വാസവാക്കുമായി സക്കർബർ​ഗ്

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അനില്‍ ഗോണ്ടിനെയാണ് കാമുകി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം അനിലിനെ യുവതിയും ബന്ധുവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് റോഡില്‍ ഉപേക്ഷിക്കപ്പെട്ട അനില്‍ ഒരുവിധത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നാലെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...