9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

പത്തനംതിട്ടയില്‍ കനത്ത മഴ: വീടിന് മുകളിലേയ്‌ക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

Date:


പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് വീട് തകർന്ന് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് വീഴുകയായിരുന്നു. ഇതോടെ വീട് തകരുകയും പത്മകുമാരി അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

READ ALSO: കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ

താപനില ഉയരുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ജില്ലയില്‍ കനത്ത മഴ പെയ്യുകയും ചെയ്തു. പത്തനംതിട്ടയ്‌ക്ക് പുറമെ പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...