23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: സംഭവം പാലക്കാട്

Date:


പാലക്കാട്: സർവീസ് നടത്തിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി. ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നുമാണ് പുക ഉയർന്നത്. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞമ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നും ബസിനെ മൂടുന്ന നിലയില്‍ പുക ഉയർന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

read also: ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയില്‍ എഞ്ചിനില്‍ ഉണ്ടായ സാങ്കേതിക തകരാറ് മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല’; യു.എന്നില്‍ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ട്രംപ്

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പന്നാലെ യു.എന്‍ ആസ്ഥാനത്ത് സി.എന്‍.എന്‍...