28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

യുവാക്കള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിൽ ജീവനുള്ള പുഴു: സംഭവം കൊച്ചിയിൽ

Date:


കളമശ്ശേരി: ഭക്ഷണത്തില്‍ ജീവനുള്ള പുഴു. മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്. തുടര്‍ന്ന് യുവാക്കള്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കി.

read also:തിരുവനന്തപുരത്ത് 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും പുഴുവിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിക്കുകയും ചെയ്തു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...