23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

മിന്നലേറ്റ് മരത്തിന് തീ പിടിച്ചു: അടുത്തു നിന്ന യുവാവ് മരിച്ചു

Date:



കോതമംഗലം: മിന്നലേറ്റ് യുവാവ് മരിച്ചു. കോതമംഗലത്ത് വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ബേസിൽ.

read also: മൃതദേഹം കണ്ടെത്തിയത് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ: മലയാളികളുടെ മരണത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിന്നലേറ്റ് മരത്തിന് തീ പിടിച്ചു. യുവാവ് തല്‍ക്ഷണം മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...