20
October, 2026

A News 365Times Venture

20
Tuesday
October, 2026

A News 365Times Venture

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ല, കേസ് റദ്ദാക്കി ഹൈക്കോടതി

Date:


ജബല്‍പുര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച്‌ ,ഒപ്പം താമസിക്കുന്ന, നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാലെണ്ണം കൈവശം വെക്കാന്‍ ക്രെഡിറ്റ് കാര്‍ഡാണോ; തനിക്ക് നാല് വോട്ടര്‍ ഐഡിയുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്

കോഴിക്കോട്: തനിക്ക് നാല് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ്...