കോഴിക്കോട്: തനിക്ക് നാല് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്. തന്റെ വോട്ടര്‍ ഐഡിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സമയത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും നാല് വോട്ടര്‍ ഐഡിയുണ്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും പ്രകാശ് രാജ് പറഞ്ഞു. നാലെണ്ണം കൈവശം വെക്കാന്‍ ഇതെന്താ ക്രെഡിറ്റ് കാര്‍ഡ് ആണോ എന്നും അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. 2018ല്‍ താന്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് നാല് വോട്ടര്‍ ഐ.ഡികള്‍ […]
Source link
നാലെണ്ണം കൈവശം വെക്കാന്‍ ക്രെഡിറ്റ് കാര്‍ഡാണോ; തനിക്ക് നാല് വോട്ടര്‍ ഐഡിയുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്
Date:




