അയ്യപ്പൻകാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു


തൃശൂർ : തൃശ്ശൂർ മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്.

read also: തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയം ഉറപ്പ്: ഭൂരിപക്ഷം 20,000 കടക്കും

ഇടഞ്ഞ ആന രണ്ടാമത്തെ ആനയെ കുത്തി. പഞ്ചവാദ്യം നടക്കുന്നതിനിടെ ആനകള്‍ പരസ്പരം കൊമ്പുകോർത്തു. പിന്നീട് ഇടഞ്ഞ ആനയെ പാപ്പാൻമാർ തളച്ചു.