18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

ഇറാനെ ആക്രമിച്ചില്ലെങ്കില്‍ ഇറാനും ആക്രമിക്കില്ല; അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞ് പെസസ്‌കിയാന്‍

Date:

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ‘ഇറാന്‍ ആക്രമിച്ച അയല്‍രാജ്യങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു’, ഇറാന്റെ സ്‌റ്റേറ്റ് ടി.വിയില്‍ പ്രക്ഷേപണം ചെയ്ത പ്രസംഗത്തില്‍ പെസസ്‌കിയാന്‍ പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ നിന്നും ഇറാനെ ആക്രമിച്ചിരുന്നില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തുമായിരുന്നില്ലെന്ന് പെസസ്‌കിയാന്‍ അഭിപ്രായപ്പെട്ടു. അയല്‍രാജ്യങ്ങളില്‍ നിന്നും ആക്രമണമുണ്ടാകില്ലെങ്കില്‍ ഇറാനും അയല്‍രാജ്യങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണങ്ങളുള്‍പ്പടെയുള്ള പ്രത്യാക്രമണങ്ങള്‍ നടത്തില്ലെന്ന് ഇടക്കാല നേതൃത്വ കൗണ്‍സില്‍ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു. അയല്‍രാജ്യങ്ങളോടുള്ള നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...