1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ഒരുവയസുകാരൻ തോട്ടില്‍ വീണു മരിച്ചു

Date:



തൃശ്ശൂർ: തൃപ്രയാറില്‍ ഒരു വയസുകാരൻ തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്ബതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

read also: ദരിദ്രരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റ്: രാജ്യാന്തര സെക്സ് റാക്കറ്റിനെ വലയിലാക്കി ഗോവ പൊലീസ്

കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related