22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

പാറശ്ശാലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു;ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി: ആളപായമില്ല

Date:

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ പാളം തെറ്റി. ബിലാസ് പൂര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ട്രെയിന്റെ എഞ്ചിന്റെ നാല് ചക്രങ്ങളാണ് പാളം തെറ്റിയത്. നിലവില്‍ ട്രാക്കില്‍ നിന്നും മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഇതോടെ തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണ്ണ് പൂര്‍ണമായും നീക്കിയതിന് ശേഷമായിരിക്കും ഇനി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പരശുറാം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related