5
May, 2026

A News 365Times Venture

5
Tuesday
May, 2026

A News 365Times Venture

ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി: സംഭവം ഗംഗാ നദിയിൽ

Date:



പട്ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയുകയായിരുന്നു. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.

read also: ‘ലതിക മാപ്പുപറയണം, അറസ്റ്റ് ചെയ്യാൻ പോലീസ് ധൈര്യംകാട്ടണം’: കോണ്‍ഗ്രസ്

ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തമിഴ്‌നാട്ടില്‍ ഒരു സീറ്റ് മാത്രം ബി.ജെ.പിക്ക്; തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെയെല്ലാം...