4
May, 2026

A News 365Times Venture

4
Monday
May, 2026

A News 365Times Venture

ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: ഒരാൾ കൂടി അറസ്റ്റില്‍

Date:


കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ന്യൂമാഹി പുതിയപറമ്പത്ത് സ്വദേശി ഷബിൽ അറസ്റ്റിൽ. ബോംബെറിഞ്ഞ മുഖ്യപ്രതി അരുണിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അരുണിനെ സ്ഥലത്തെത്തിച്ചത് ഷബിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

read also: ഒന്നരവയസുകാരിയ്ക്ക് മദ്യം നല്‍കി, നിർബന്ധിപ്പിച്ച്‌ പുകവലിപ്പിച്ചു അമ്മ: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഈ മാസം എട്ടിനാണ് ബിജെപി പ്രവർത്തകനായ സനൂപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പ്രതി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദിയിറങ്ങിയിട്ടും രക്ഷയില്ല, തൃശൂരെടുക്കാനാകാതെ ബി.ജെ.പി, എല്‍.ഡി.എഫിനെ കൈവിടാതെ തൃശൂര്‍

തൃശൂര്‍: ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിറങ്ങിയ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 100ലധികം സീറ്റുകളില്‍...

പയ്യന്നൂരിലും പാര്‍ട്ടിക്ക് പാഠം; വി. കുഞ്ഞികൃഷ്ണനിലൂടെ ജനത്തിന്റെ തിരുത്ത്

കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇടതുകോട്ടകളില്‍ പാര്‍ട്ടി നേരിടുന്നത് കനത്ത തിരിച്ചടി....